Latest News
കൂട്ടുകാരിയുടെ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയെടുത്ത് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടി കുടുങ്ങി
ഏറ്റുമാനൂര്‍: കൂട്ടുകാരിയുടെ പരീക്ഷാ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയെടുത്ത് സ്വന്തം ഫോട്ടോ ഒട്ടിച്ച് എം.ബി.ബി.എസ്. എന്‍ട്രന്‍സ് പരീക്ഷയെഴുതാനെത്തിയ കോട്ടയം എരുമേലി സ്വദേശി പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തു. ഏറ്റുമാനൂര്‍ തവളക്കുഴിയിലുള്ള പരീക്ഷാകേന്ദ്രത്തിലാണ് സംഭവം....