Kerala
ഓണക്കാലത്ത് വിഷമദ്യദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്സൈസ്
ഓണക്കാലത്ത് സംസ്ഥാനത്ത് വിഷ മദ്യ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്സൈസ് ഇന്റലിജന്‍സ്. മലപ്പുറത്തും കോഴിക്കോടും വിഷ മദ്യ ദുരന്തമുണ്ടാകുമെന്നാണ് എക്സൈസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. അതുകൊണ്ട് ബിനാമി പേരുകളില്‍ കളളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും...