Kerala
ഒരു ചിത്രം വാങ്ങൂ, കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകൂ..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാന്‍ വ്യത്യസ്തമായ ചിത്രപ്രദര്‍ശനവുമായി ഒരുപറ്റം കലാകാരന്മാര്. കാലവര്‍ഷം 2018 എന്ന പേരില്‍ കേരള ലളിതകലാ അക്കാദമിയും കലാകാര്‍ കേരളവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന-വിപണനം എറണാകുളം ദര്‍ബാര്‍...