Breaking News
രണ്ട് മെഡിക്കല്‍ കോളേജുകളില്‍ കോപ്പിയടി; 41 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി
ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പരീക്ഷയില്‍ നടന്ന കൂട്ടക്കോപ്പിയടിയെത്തുടര്ന്ന് 41 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. ചെന്നൈയ്ക്ക് സമീപം തണ്ടലത്തിലുള്ള മാധാ മെഡിക്കല്‍ കോളേജിലും കാഞ്ചീപുരം ജില്ലയിലെ മേല്മറവത്തൂരിലുള്ള...