Latest News
ഡിഗ്രി പരീക്ഷ ഗ്രൗണ്ടില്‍; കൂട്ട കോപ്പിയടിക്ക് കളമൊരുക്കി കോളേജ് അധികൃതര്‍
ബിഹാറിലെ കോളജില്‍ ഡിഗ്രി പരീക്ഷ നടന്നത് വരാന്തയിലും ഗ്രൗണ്ടിലും. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നാണ് പരീക്ഷ എഴുതിയത്. പരസ്പരം നോക്കിയും പുസ്തകം പരിശോധിച്ചും പരീക്ഷ എഴുതുന്ന വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. ബെട്ടിയ്യ...