Breaking News
നവജാത ശിശുവിന്റെ സംസ്കാരത്തിന് സ്ഥലം നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ; മൃതദേഹം സംസ്കരിച്ചത് എസ് ഐയുടെ നേതൃത്വത്തില്‍
കോട്ടയം: നവജാത ശിശുവിന്റെ സംസ്കാരത്തിന് സ്ഥലം നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ. പൊതുശ്മശാനത്തില്‍ ഇടമില്ലെന്ന നിലപാടിലായിരുന്നു. ഇതു കാരണം സംസ്കാരം 36 മണിക്കൂര്‍ വൈകി. മൃതശരീരവുമായി നഗരസഭ ഓഫീസിന് മുന്നില്‍ എസ്...