Breaking News
ഗ്രീൻ സോൺ ഇളവ്:എറണാകുളത്ത് വാഹനങ്ങളുടെ നീണ്ട നിര
കൊച്ചി:ഗ്രീന്‍ സോണ്‍ ഇളവുകള്‍ നടപ്പിലായതോടെ എറണാകുളത്ത് വാഹനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി. നഗരത്തിലെ പ്രധാന നിരത്തുകളില്‍ മിക്കയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ എറണാകുളം മാര്‍ക്കറ്റിലെ കടകള്‍ ഭാഗീകമായി അടപ്പിച്ചു....