Film News
‘എന്താടാ സജി’യിലെ വീഡിയോ ഗാനം പുറത്ത്
“ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ പ്രൊജക്റ്റായ ‘എന്താടാ സജി’ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ‘ആത്മാവിന്’ എന്നു തുടങ്ങുന്ന ഒരു വീഡിയോ ഗാനം ‘എന്താടാ സജി’യിലേതായി പുറത്തിറങ്ങി. വില്യം ഫ്രാൻസിസാണ്...