Entertainment
മലയാളി രുചി തേടി കോലിയും അനുഷ്കയും ഇംഗ്ലണ്ടിലെ തറവാട് ഹോട്ടലില്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും മലയാളിരുചി തേടിയെത്തിയത് ഇംഗ്ലണ്ടിലെ പ്രശസ്തമായ തറവാട് ഹോട്ടലിലാണ്. കോട്ടയം പാലാക്കാരനായ സിബി ജോസും സംഘവും ഇംഗ്ലണ്ടിലെ ലീഡ്സില്‍ നടത്തുന്ന...