Breaking News
എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കൊല്ലങ്കോട്:പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലങ്കോടാണ് സംഭവം. പയലൂര്‍മുക്ക് സ്വദേശി കൃഷ്ണയാണ് മരിച്ചത്. 32 വയസായിരുന്നു. ഇന്നലെ രാത്രി കൃഷ്ണയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച...