Latest News
വെള്ളച്ചാട്ടത്തില്‍ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമം; 6 കാട്ടാനകള്‍ ചത്തു; കരളലിയിക്കുന്ന വീഡിയോ
ബാങ്കോക്ക്: വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ആറ് കാട്ടാനകള്‍ ചത്തു. തായ്ലന്ഡിലെ ഖാവോയായി ദേശീയോദ്യാനത്തില്‍ ഹിയോ നരോക്ക് വെള്ളച്ചാട്ടത്തിലാണ് സംഭവം. രക്ഷാശ്രമത്തിനിടെയാണ് ആനകള്‍ ചെരിഞ്ഞതെന്ന് അധികൃതര്‍...