Latest News
ചെളി നിറഞ്ഞ കിണറില്‍ വീണ് കാട്ടാന; കുടുങ്ങി കിടന്നത് 2 മണിക്കൂര്‍- വീഡിയോ
ഭുവനേശ്വര്‍: ചെളി നിറഞ്ഞ കിണറില്‍ വീണ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ രക്ഷിച്ചത്. ഒഡീഷയിലെ സുന്ദര്‍ഗണ്ഡിലാണ് സംഭവം. രക്ഷപ്പെടാന്‍ കഴിയാതെ...