Entertainment
ആനക്കൊമ്പ് കേസ്, പ്രതിച്ഛായ നശിപ്പിച്ചു: മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
കൊച്ചി: നടന് മോഹന്‍ലാലിന്റെ ആനക്കൊമ്പ് വിവാദം അവസാനിക്കുന്നില്ല. ഇപ്പോള്‍ താരം ആനക്കൊമ്പ് കേസിനെ സംബന്ധിച്ച് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ ഒന്നാം...