Alappuzha
ആലപ്പുഴയിൽ ഫോട്ടോ എടുക്കാന്‍ അടുത്തു ചെന്ന ട്രക്ക് ഡ്രൈവറെ ആന എടുത്തെറിഞ്ഞു
ആലപ്പുഴ:പുന്നപ്രയില്‍ 43 കാരനായ ട്രക്ക് ഡ്രൈവര്‍ രനീഷിനെ ആന തുമ്പിക്കൈയില്‍ എടുത്തെറിഞ്ഞു. ആനയുടെ തുമ്പിക്കയ്യില്‍ തൊട്ടു നില്ക്കുന്ന ഫോട്ടോ എടുക്കാന്‍ വേണ്ടിയായിരുന്നു ഇയാള്‍ വളരെ അടുത്ത് വരെ ചെന്നത്. എന്നാല്‍...