Latest News
ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വര്‍ പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: ഹരിയാന മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വര്‍ രാജിവച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തന്‍വര്‍ രാജിവച്ചത്. ഹരിയാനയില്‍ കോണ്‍ഗ്രസ് സീറ്റ് വില്‍ക്കുകയാണെന്ന് ആരോപിച്ച് തന്‍വര്‍...