Kerala
കാര്‍ സൈക്കിളിലിടിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
എടപ്പാള്‍: കാര്‍ സൈക്കിളിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പാല സ്വദേശിയായ13 കാരന് മരിച്ചു.കുറ്റിപ്പാല കൊടക്കാട് സുരേഷിന്‍്റെ മകന് അഭിറാം (13) ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വിട്ടില്‍ നിന്നും...