Football
സലാ റഷ്യയിലേക്ക്; ലോകകപ്പിനുള്ള അന്തിമ 23ല്‍ ഈജിപ്ത് സലായെ ഉള്‍പ്പെടുത്തി
കെയ്റോ: ലിവര്‍പൂളിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാ റഷ്യയിലേക്ക്. സലായെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള അന്തിമ 23 അംഗ ടീമിനെ ഈജിപ്ത് പ്രഖ്യാപിച്ചു. ആഴ്സണല്‍ മധ്യനിര താരം എല്‍നേനി, വെസ്റ്റ്ബ്രോം താരം...