Breaking News
ഇന്ത്യ യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിൽ സമിതിയിൽ; ചൈനയ്ക്ക് ദയനീയ തോൽവി
വാഷിങ്ടൺ: യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ECOSOC) യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമൺ (UNCSW) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ്...