Latest News
പടിഞ്ഞാറന്‍ ജപ്പാനെ വിറപ്പിച്ച് ഭൂമികുലുക്കം; റിക്ടര്‍ സ്കൈലില്‍ 6.1 രേഖപ്പെടുത്തി
പടിഞ്ഞാറന്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര് മരിച്ചു. റിക്ടര്‍ സ്കൈലില്‍ 6.1 വരെ രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു ഭൂചലനം. മരിച്ചവരില്‍...