Latest News
2018ല്‍ മാത്രം വാര്ത്താവിതരണത്തിലൂടെ ഗൂഗിള്‍ നേടിയത് 470 കോടി ഡോളര്‍
യുഎസില്‍ പത്രങ്ങള്‍ പ്രതിസന്ധിയിലാണ്. വാര്‍ത്താ മാധ്യമങ്ങളാകട്ടെ വരുമാനത്തിനായി ഓണ്‍ലൈന്‍ സമ്പ്രദായങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു. എന്തു സഹായവും നല്കാന് സന്നദ്ധമായി ഗൂഗിളുള്ളപ്പോള് കുഴപ്പമൊന്നും വരില്ല എന്നു കരുതിയ മാധ്യമലോകം തങ്ങളെഴുതിയ വാര്‍ത്തകളിലൂടെ...