തൃശൂർ:കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി മെട്രോമാന് ഇ ശ്രീധരന്. പത്തടിപ്പാലത്ത് കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇ ശ്രീധരന് നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി സമ്മതിച്ചത്.പത്തടിപ്പാലത്തെ...
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിൽ. മെട്രോമാൻ ഇ ശ്രീധരൻ ആണ് രണ്ടാം സ്ഥാനത്ത്. ഏറെ നേരമായി ലീഡ് നിലനിർത്തിയിരുന്ന ശ്രീധരൻ ഇപ്പോൾ 1178 വോട്ടിന് പിന്നിലാണ്.
ഒറ്റപ്പാലം:തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരന്. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക...
മെട്രോമാൻ ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ് ഈ പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ വികസന മുരടിപ്പിന് അറുതിവരുത്താൻ അഴിമതിയില്ലാത്ത വികസനമാതൃക സംസ്ഥാനത്തിന്...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയാറാണെന്ന് ഇ. ശ്രീധരൻ. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. തെരഞ്ഞെടുപ്പിനായി പത്രിക നൽകുന്നുവെങ്കിൽ ഡിഎംആർസിയിൽനിന്ന് രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണം...
കണ്ണൂർ:കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാർട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു. വാർത്താ...
കോഴിക്കോട് : മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വിജയയാത്രയിൽ അദ്ദേഹം പങ്കെടുക്കുമെന്നും ഇതിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്നും കെ...
കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പണിയാമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. പാലം പണിയുടെ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് നല്‍കും. പാലം പണി...