Entertainment
അജു എനിക്കെന്നും പ്രിയപ്പെട്ടവന്; ബാംഗ്ലൂര്‍ ഡെയ്സിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ദുല്‍ഖര്‍
ബാംഗ്ലൂര്‍ ഡെയ്സിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍ സല്മാന്. ബാംഗ്ലൂര്‍ ഡെയ്സിന്റെ അഞ്ച് വര്‍ഷങ്ങള്‍. എന്നും ഓര്‍ത്തു വയ്ക്കുന്ന ഒരു സിനിമ. വിസ്മയിപ്പിക്കുന്ന ഷൂട്ടിങ് അനുഭവങ്ങള്‍. അജു എല്ലായ്പ്പോഴും...