Film News
പറവയിലെ ദുല്‍ഖര്‍ പാടിയ പാട്ട് പുറത്ത്
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന് സാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പറവയിലെ ഗാനം പുറത്തിറക്കി. ഓര്‍മകള്‍ എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നതും ദുല്‍ഖര്‍ തന്നെയാണ്. സൗബിന് സാഹിര്‍-മുനീര്‍ അലി...