Latest News
കുഴിയിൽ വീണ ചെരുപ്പ് എടുത്ത് നൽകി കുട്ടിക്ക് താറാവിന്റെ സഹായം; അതിശയിപ്പിക്കുന്ന വീഡിയോ
പരോപകാരമേ പുണ്യം എന്ന് കേട്ട് പഠിച്ചവർക്ക് താറാവ് കാട്ടി കൊടുക്കുന്ന പാഠമാണ് മേയ്ല അഗ്വയ്ല എന്ന സ്ത്രീ പങ്കു വയ്ക്കുന്ന വീഡിയോ.കുഴിയിലേയ്ക്ക് വീണ ഒരു കുട്ടിയുടെ ചെരുപ്പ് കൊത്തിയെടുത്ത് നല്കുകയാണ്...