Kerala
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് സൂര്യതാപ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിലെ അഞ്ചുജില്ലകളില്‍ താപനില വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കൂടിയ താപനില രണ്ടുമുതല്‍...