Breaking News
ദൃശ്യ ടവറിന്റെയും സിഒഎ ഭവന്റെയും ഉദ്ഘാടനം സെപ്റ്റംബർ 3 വൈകിട്ട് അഞ്ചിന്; മന്ത്രിമാരായ വി എൻ വാസവനും റോഷി അഗസ്റ്റിനും ഉദ്ഘാടനം നിർവഹിക്കും
കോട്ടയം: മധ്യകേരളത്തിലെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സ്വപ്നമായ ദൃശ്യ ടവറിന്റെയും സിഒഎ ഭവന്റെയും ഉദ്ഘാടനം സെപ്റ്റംബർ 3 വൈകിട്ട് അഞ്ചിന്. പാലായിൽ വച്ച് നടക്കുന്ന ചടങ്ങിൽ ദൃശ്യ ടവറിന്റെ ഉദ്ഘാടനം...