Fashion
ഡ്രീംസോണ്‍ സ്കൂള്‍ ഓഫ് ക്രിയേറ്റീവ് സ്റ്റഡീസിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്; കൊച്ചിയില്‍ ആഘോഷവും സെമിനാറും നടത്തി
കൊച്ചി: ഏറ്റവും കൂടുതല്‍ ഫാഷന്‍ ഡിസൈനേഴ്സിനെയും 357 മോഡല്‍സിനെയും ഒരു ഫാഷന്‍ഷോയില്‍ പങ്കെടുപ്പിച്ചതിന് ഡ്രീംസോണ്‍ സ്കൂള്‍ ഓഫ് ക്രിയേറ്റീവ് സ്റ്റഡീസിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയതിനോട് അനുബന്ധിച്ച്...