Breaking News
പ്രവാസികൾക്കായി ഡ്രീം കേരള പദ്ധതി;തിരികെ വരുന്ന പ്രവാസികൾക്ക് സഹായഹസ്തം
തിരുവനന്തപുരം: പ്രവാസികൾക്കായി ഡ്രീം കേരള എന്ന പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും...