Kerala
സിഎഎയ്ക്കെതിരെ അവതരിപ്പിച്ച നാടകം; രാജ്യദ്രോഹ കുറ്റമല്ലെന്ന് കോടതി
കര്‍ണാടക ബീദറിലെ സ്കൂളില്‍ പൗരത്വനിയമത്തിനെതിരെ അവതരിപ്പിച്ച നാടകം രാജ്യദ്രോഹ കുറ്റമല്ലെന്ന് സെഷന്‍സ് കോടതി. കര്‍ണാടക ബീദറിലെ മതസൗഹാര്‍ദം തകര്‍ക്കുന്ന പരാമര്‍ശം നാടകത്തില്‍ ഇല്ലെന്ന് കോടതി അറിയിച്ചു. ബിദറിലെ ഷഹീൻ എജ്യുക്കേഷൻ...