Breaking News
എസ് എസ് ലാലിനും ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്
തിരുവനന്തപുരം:കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി എസ് എസ് ലാലിനും ഇരട്ടവോട്ട്. വട്ടിയൂർക്കാവിലെ 170-ാം നമ്പർ ബൂത്തിലാണ് രണ്ട് വോട്ടും ഉള്ളത്. കണ്ണമ്മൂല സെക്ഷനിലെ 646 ക്രമനമ്പറിലാണ് ആദ്യവോട്ട്. കൂട്ടിച്ചേർത്ത പട്ടികയിൽ ക്രമ...