Latest News
ദൂരദര്ശന് മുത്തശ്ശിക്ക് 59 വയസ്സ്
ഇന്ത്യയിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ 59 വയസ്സ് പിന്നിട്ട് 60ലേക്ക് കടക്കുന്നു. ഒരു കാലത്ത് ഇന്ത്യയില്‍ ടെലിവിഷന്‍ ചാനല്‍ ദൂരദര്ശന് മാത്രമായിരുന്നു. ഡല്‍ഹിയിലെ ചെറിയൊരു സ്റ്റുഡിയോയിലായിരുന്നു 1959 സെപ്റ്റംബറില്‍ ദൂരദര്ശന്...