Breaking News
നായയുടെ ഡിഎൻഎ ടെസ്റ്റ് ഉടൻ, തർക്കം തീരുമെന്ന പ്രതീക്ഷയിൽ പോലീസ്
ഹൊഷാൻഗാബാദ്: നായയുടെ ഉടമ ആരെന്നതിൽ ഉള്ള തർക്കം പരിഹരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്താനൊരുങ്ങി അധികൃതർ. മധ്യപ്രദേശിലെ ഹൊഷാൻഗാബാദിലാണ് അപൂർവമായ സംഭവം. ഷദാബ് ഖാനും കാർത്തിക് ഷിവ്ഹാരെയും തമ്മിലാണ് തർക്കം. തന്റെ...