Social Media
തണുത്ത് വിറച്ച് ഉറങ്ങുന്ന കുഞ്ഞിനെ പുതപ്പിച്ച് വളർത്തുനായ/Video
മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ സ്നേഹമുണ്ടെന്ന് പലരും പറയാറുണ്ട്. ചില സംഭവങ്ങൾ കാണുമ്പോൾ അത് നമ്മുക്ക് ബോധ്യമാവുകയും ചെയ്യാറുണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ പരിപാലിക്കുന്ന വളര്‍ത്ത് നായയുടെ വീഡിയോ കാണുമ്പോൾ അത് സത്യമെന്ന്...