Latest News
പുറത്ത്പോയി ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക..! 2100 കിലോ പട്ടിയിറച്ചി പിടികൂടി
ചെന്നൈ: പുറത്ത്പോയി നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം ചെന്നൈയില്‍ 2100 കിലോ പട്ടിയിറച്ചി പിടികൂടി. രാജസ്ഥാനില്‍ നിന്നുമുള്ള ജോധ്പുര്‍ എക്സ്പ്രസിലാണ് തോലുരിഞ്ഞ് വൃത്തിയാക്കി തെര്‍മോകോള്‍ പെട്ടികളില്‍...