Latest News
വിവാഹദിനത്തില്‍ വധുവിനൊപ്പം നൃത്തം ചെയ്തത് വളര്‍ത്തുനായ; വീഡിയോ വൈറല്‍
ലാസ് വെഗാസ്: അമേരിക്കയില്‍ വിവാഹ വേദിയില്‍ വധു തന്റെ പ്രിയപ്പെട്ട നായയുമൊത്ത് നൃത്തം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമത്തില്‍ തരംഗമായിരിക്കുന്നത്. ബോര്‍ഡര്‍ കോളീ വിഭാഗത്തില്‍പ്പെട്ട ‘ഹീറോ’ എന്ന് വിളിക്കുന്ന നായക്കൊപ്പം സാറാ...