Latest News
വീട്ടുവാതിക്കലേക്ക് പമ്മിപതുങ്ങി പുള്ളിപുലി; കാവൽ നായയെ കടിച്ചു കീറി/വീഡിയോ
പുലർച്ചെയാണ് പുള്ളിപുലി വീടിന്റെ പടവുകൾ കയറി വരുന്നത്. ഓരോ പടവും സൂക്ഷിച്ച് അനക്കം ഉണ്ടാക്കാതെ പുലി വീട്ടുവാതിൽക്കൽ എത്തുമ്പോഴും കാവൽ കിടന്ന നായ ഒന്നും അറിയാതെ മയങ്ങുകയായിരുന്നു. അരികിൽ എത്തി...