Latest News
ബുളളറ്റ് രാജയിലെ പാട്ട് വീണ്ടും പാടാന്‍ നിര്‍ബന്ധിച്ചു; കുപിതരായ ഡിജെയും സംഘവും കാണികള്‍ക്ക് നേരെ നിറയൊഴിച്ചു
ഡി.ജെ പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡിജെയും സംഘവും കാണികളായ യുവാക്കള്‍ക്ക് നേരെ നിറയൊഴിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പലാം ഗ്രാമത്തിലാണ് സംഭവം. ‘ബുള്ളറ്റ് രാജ’ എന്ന ബോളിവുഡ് സിനിമയിലെ...