സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ദിയാ കൃഷ്ണ. താരത്തിന്റെ ഡാന്‍സ് കവറുകളും മറ്റും വൈറലാവാറുണ്ട്. ദിയയുടെ പ്രണയവും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അടുത്തിടെയാണ് പ്രണയം തകര്‍ന്ന വിവരം താരം അറിയിച്ചത്....
നടൻ കൃഷ്ണകുമാറിന്റെ മക്കളെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകൾ ദിയ കൃഷ്ണയും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഫേസ്ബുക്കിലും ഒക്കെ സജീവമാണ്. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ വിശേഷങ്ങള്‍ ദിയ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുമായി സംവദിക്കുന്നതിനിടെ...