Latest News
ഇന്ത്യയിലേക്കുള്ള പണമൊഴുക്കില്‍ വന്‍ വര്‍ദ്ധന; 2018ല്‍ യുഎഇയില്‍നിന്ന് പ്രവാസികള്‍ നാട്ടിലേയ്ക്കയച്ചത് 8800 കോടി ദിര്‍ഹം
അബുദാബി: യുഎഇയില്‍ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേയ്ക്ക് അയയ്ക്കുന്ന പണത്തില്‍ വന്‍ വര്‍ദ്ധന. യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട ഈ വര്‍ഷത്തെ ആദ്യ ആറു മാസത്തെ കണക്കുകളനുസരിച്ച് വിദേശികള്‍ അയയ്ക്കുന്ന...