Breaking News
മുസ്ലീം, ഭര്‍ത്താവ് കൂടെയില്ല, സിനിമാ ജോലി; കൊച്ചിയിൽ ഫ്ളാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായിക രതീന
കൊച്ചിയില്‍ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായിക രതീന. ഫേയ്സ്ബുക്കിലൂടെയാണ് രതീന തന്റെ അനുഭവം പങ്കുവെച്ചത്. മമ്മൂട്ടിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന.”മുസ്ലിം വിഭാഗം, ഭര്‍ത്താവ് കൂടെയില്ല, സിനിമയില്‍...