Entertainment
പൃഥ്വിരാജിന് ശേഷം ടൊവിനോ തോമസും സംവിധാന രംഗത്തേക്ക്?
ഇന്‍സ്റ്റാഗ്രാമില്‍ ടൊവിനോ തോമസ് പങ്കുവെച്ച ചിത്രം കണ്ട് സംവിധാനത്തിനുള്ള തയ്യാറെടുപ്പാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ‘കല്‍ക്കി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ക്യാമറ കണ്ണിലൂടെ നോക്കുന്ന ചിത്രമാണ് ടൊവിനോ കഴിഞ്ഞ ദിവസം...