Ernakulam
സംവിധായകന് വൈശാഖിനെ പോലീസ് വിളിച്ചു വരുത്തി
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന് വൈശാഖിനെ പോലീസ് ചോദ്യം ചെയ്യുന്നു. വൈശാഖിനോട് ഹാജരാകന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ആലുവ പോലീസ് ക്ലബിലെത്തി. ദിലീപ് നായകനായ സൗണ്ട്...