Entertainment
നടി റോമയ്ക്ക് പിന്നാലെ പേരുമാറ്റി ദിലീപും
നടി റോമ തിരിച്ചുവരവില്‍ പേരില്‍ മാറ്റം വരുത്തിയത് വാര്‍ത്തയായിരുന്നു. Roma എന്ന എഴുത്തിന്റെ അക്ഷരങ്ങള്‍ക്കൊപ്പം H കൂടി ചേര്‍ത്ത് Romah എന്നാണ് താരം പേരു തിരുത്തിയത്. ഇപ്പോഴിതാ അത്തരത്തിലൊരു പേരു...