Home app
അമ്മയോടൊപ്പം രാത്രിയില്‍ കിടന്നുറങ്ങിയ യുവതിയെ പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ മാളയില്‍ അമ്മയോടൊപ്പം രാത്രിയില്‍ കിടന്നുറങ്ങിയ യുവതിയെ പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ മാണിയംകാവ് കൃഷിഭവനു സമീപം മാടശേരിവീട്ടില്‍ സിദ്ധാര്‍ഥന്റെ മകള്‍ അഞ്ജലി(20)യുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ കിണറ്റില്‍...