Latest News
യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന് ഭര്‍ത്താവ് മരിച്ചു; മൃതദേഹത്തിനൊപ്പം ഭാര്യയെ പാതിവഴിയില്‍ ഇറക്കിവിട്ട് ബസ് ജീവനക്കാര്‍
ബാരബങ്കി: ബസ് യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന് ഭര്‍ത്താവ് മരിച്ചു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഭാര്യയെ മൃതദേഹത്തിനൊപ്പം പാതിവഴിയില്‍ ഇറക്കിവിട്ടു. ഉത്തര്‍പ്രദേശിലെ ബാരബാങ്കി രാംനഗറിലാണ് സംഭവം. ബഹ്റായിചില്‍ നിന്നും ലക്നൗവിലേക്ക് ബന്ധുക്കള്‍ക്കൊപ്പം...