Business
തളരാതെ പടുത്തുയര്‍ത്താം; ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വഴിക്കാട്ടിയായി ധനം എംഎസ്എംഇ സമ്മിറ്റ്
കൊച്ചി: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണയേകി ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ എംഎസ്എംഇ സമ്മിറ്റ് കൊച്ചിയില്‍ നടന്നു. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന സമ്മിറ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ്...