Breaking News
കാർ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു
ഇടുക്കി: കാർ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു .ഇടുക്കി വെണ്മണി ബ്ളാത്തികവലയിലാണ് അപകടം ഉണ്ടായത്. വെണ്മണി പാലക്കാട്ട് സുനിലിന്റെ മകൾ ദേവനന്ദയാണ്(12) മരിച്ചത്.ഇന്നലെ രാത്രി 8.30ഓടെ വെൺമണി ബ്ലാത്തിക്കവലയിലായിരുന്നു അപകടം....