Breaking News
വർണവിവേചനത്തിനെതിരെ പോരാടിയ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു
കേപ്ടൗൺ:ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാന്‍ പോരാടിയ സമരനായകന് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു.90 വയസ്സായിരുന്നു. 1984 ല്‍ സമാധാന നൊബേല്‍ നല്കി ലോകം ആദരിച്ച വ്യക്തിയാണ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍...