Latest News
ഒമാന്‍ ഉള്ക്കടലിനുമേലെ പറക്കരുതെന്ന് വിമാനക്കമ്പനികളോട് യു എസ്; ന്യൂജേഴ്സി -മുംബൈ സര്‍വീസ് റദ്ദാക്കി
ടെഹ്റാന്: ഇറാന് നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലൂടെ ഹോര്‍മുസ് കടലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനു മേലെ പറക്കരുതെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍. ഉത്തരവുണ്ടായി മണിക്കൂറുകള്‍ക്കകം ന്യൂജേഴ്സി -മുംബൈ സര്‍വീസ് യുണൈറ്റഡ്...