Kerala
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാവിക സേന രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു
കൊച്ചി: കാലടിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാവിക സേന രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു. നാവിക സേനയുടെ സഞ്ജീവനി ആശുപത്രിയില്‍ ഉച്ചയ്ക്ക് 2.10 ഓടെയാണ് സജിത ജബീല്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പൂര്‍ണ്ണ...